Tag: EM AGASTI

Total 2 Posts

എം.എം.മണിയോട് തോറ്റ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആഗസ്തി മൊട്ടയടിച്ച് വാക്കുപാലിച്ചു

ഉടുമ്പന്‍ചോല: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍ ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം.അഗസ്തി തല മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഗസ്റ്റി തന്റെ മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് മണിയുടെ ഭൂരിപക്ഷം

എംഎം മണിയോട് തോറ്റതിന് നാളെ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

ഇടുക്കി: തല മൊട്ടയടിക്കുമെന്ന് ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. ഉടുമ്പന്‍ചോലയില്‍ എംഎം മണി വീണ്ടും വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് നേരത്തെ ഇഎം അഗസ്തി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ താന്‍ തല മൊട്ടയടിക്കുമെന്ന് അഗസ്തി അറിയിച്ചത്. ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ-എല്‍ഡിഎഫ് വോട്ടുകച്ചവടം നടന്നു എന്ന് അഗസ്തി പ്രതികരിച്ചു. ഒന്‍പതാം

error: Content is protected !!