Tag: Elathur

Total 11 Posts

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലുള്ള സംഭരണകേന്ദ്രം പൂട്ടി

എലത്തൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം പൂട്ടി. ഒന്നര വര്‍ഷത്തേക്കാണ് പൂട്ടിയത്. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇവിടെ നിന്നായിരുന്നു ഇന്ധനം വിതരണം ചെയ്യുന്നത്. സംഭരണകേന്ദ്രം പൂട്ടിയതോടെ ഇന്ധനം കൊണ്ടുപോകുന്ന 40-ലേറെ കരാര്‍ ടാങ്കര്‍ലോറികളുടെ സര്‍വീസ് എറണാകുളം ഇരുമ്പനത്തേക്ക് മാറ്റി. 20-ലേറെ പെട്രോള്‍പമ്പുകളുടെ ചെറിയ ടാങ്കര്‍ലോറികളും വ്യാഴാഴ്ചമുതല്‍ എറണാകുളത്തുനിന്ന് ഇന്ധനം ശേഖരിച്ചുതുടങ്ങി. എച്ച്.പി.സി.എല്‍. ചെന്നൈ ഓഫീസിന്റെ

error: Content is protected !!