Tag: elathoor

Total 3 Posts

എലത്തൂരില്‍ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

എലത്തൂര്‍: എലത്തൂരില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകീട്ട് നാലരയോടെ എലത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടം ഉണ്ടായത്. കാറിനു പിന്‍വശം ടിപ്പര്‍ ലോറിയിടിച്ച് കാര്‍ ഗുഡ്‌സ് ഓട്ടോയില്‍ പോയി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ്

അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല, ഗ്ലാസ് പൊളിച്ചും ബസ് തകര്‍ത്തും പതിനഞ്ച് മിനിറ്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കി; എലത്തൂരിലെ അപകടത്തിന്റെ ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ പറയുന്നു

കൊയിലാണ്ടി: വലിയൊരു അപകടം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കത്തിലാണ് മേപ്പയ്യൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സവേര ബസിന്റെ ഡ്രൈവറായ രഞ്ജിത്ത് കോയേരി. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടം നടന്ന സമയത്ത് രഞ്ജിത്ത് ഓടിച്ചിരുന്ന ബസിന്റെ തൊട്ടുമുന്നിലാണ് അപകടത്തില്‍പ്പെട്ട ബസ് മറിഞ്ഞുവീണത്. രാവിലെ 7.45നാണ് അപകടം നടന്നത്. ലോറിക്ക് തട്ടി ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് രഞ്ജിത്ത് വടകര

എലത്തൂരില്‍ ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ വെച്ച് ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ. ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളിപറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 30ന് രാത്രിയായിരുന്നു തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് യുവാക്കള്‍ ട്രെയിനിനുനേരെ

error: Content is protected !!