Tag: ek vijayan mla
‘കേരള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു’; മൊകേരിയിൽ കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികം ആചരിച്ച് സിപിഐ
മൊകേരി: ജനക്ഷേമകരമായ വികസനിർമ്മാണ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ വർഗ്ഗീയ പാർട്ടികളുടെയും ജാതി,മത ശക്തികളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നുവരികയണെന്ന് ഇകെ വിജയൻ എംഎൽഎ. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഇകെ വിജയൻ അഭിപ്രായപ്പെട്ടു. മൊകേരിയിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയും മായിരുന്ന കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികദിനത്തിൻ അനുസ്മരണ സമ്മേളനം ഉൽഘാടനം
നാദാപുരം മണ്ഡലത്തിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് 85 ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത് ഇ.കെ.വിജയൻ എം എൽഎയുടെ ഇടപെടലിൽ
നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മുള്ളൻകുന്ന്-കുണ്ടു തോട് -പി.ടിചാക്കോ റോഡ് -20ലക്ഷം രൂപ, പാതിരിപ്പറ്റ- ചളിയിൽ തോട് റോഡിന് 25 ലക്ഷം