Tag: edachery police
എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവം; നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ കണ്ടെത്തി, പിടിയിലായത് പെരിങ്ങത്തൂർ സ്വദേശി
വടകര: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. എടച്ചേരിയിലാണ് അപകടം നടന്നത്. ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിൽ പുതുച്ചേരി രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് അപകട സ്ഥലത്ത് നിർത്താതെ ഫാസിൽ കാർ ഓടിച്ച്
ജനല്‍ചില്ല് ഉപയോഗിച്ച് അക്രമണം; ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്
നാദാപുരം: ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതി എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂര്‍ സ്വദേശി ചിറക്കംപുനത്തില്‍ മുഹമ്മദലി(32) ആണ് പോലീസുകാരെ മര്‍ദിച്ചത്. ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. നാദാപുരം എസ്.ഐ എം നൗഷാദ്, റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗം വി.വി ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്.ഐയുടെ കൈക്കും, ഷാജിക്ക് കാലിനുമാണ് കുത്തേറ്റത്. ഇരുവരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍
എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസംഗം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലിസ് കേസെടുത്തു
വടകര: എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസംഗത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലിസ് കേസ് എടുത്തത്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കുമാർ കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം നടത്തിയത്. സംഘം ചേർന്ന് കൊലവിളി പ്രസംഗം നടത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പുഷ്പൻറെ മരണവുമായി