Tag: Earthquake

Total 2 Posts

സുഖനിദ്രയിലായിരുന്ന നായ ഞെട്ടിയുണർന്ന് ചാടിയെണീറ്റ് ഒന്നും മനസിലാവാതെ ചുറ്റും നോക്കുന്നു; കാസർകോട്ടെ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം കാണാം

കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. ഇന്ന് രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം. കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം. കണ്ണൂര്‍

കാസര്‍കോഡ് നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത, പ്രഭവകേന്ദ്രം കര്‍ണാടകയില്‍

കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം. കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയിലും

error: Content is protected !!