Tag: Dyfi Vatakara

Total 2 Posts

‘കേന്ദ്ര ബജറ്റ് ജനദ്രോഹ ബജറ്റ്’; വടകരയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

വടകര: കേരളത്തെ ഒറ്റപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ദിപു പ്രേംനാഥ് പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് ആർ.എസ്.റിബേഷ്

കുത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണ പുതുക്കി വടകര

വടകര: കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനശ്വര സ്മരണ പുതുക്കി നാട്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോട്ടപ്പള്ളിയിൽ യുവജന റാലിയും പൊതുസമ്മേളനവും നടന്നു. നൂറ് കണക്കിന് യുവതി യുവാക്കൾ പങ്കെടുത്ത യുവജന റാലി ചെമ്മരത്തൂരിൽ നിന്നും ആരംഭിച്ച് കോട്ടപ്പള്ളിയിൽ സമാപിച്ചു. പൊതു സമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ

error: Content is protected !!