Tag: DRISHTY EYE TREATMENT

Total 1 Posts

ആരോഗ്യ മേഖലയില്‍ മികവുറ്റ ചികിത്സാ സൗകര്യങ്ങളുമായി സര്‍ക്കാര്‍; നേത്രരോഗ ചികിത്സക്കായി ‘ദൃഷ്ടി’

തിരുവനന്തപുരം: നേത്രപരിപാലനത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെ ദൃഷ്ടി പദ്ധതി. ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് കേരള സര്‍ക്കാര്‍, ദേശീയ ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ദൃഷ്ടി’ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന.

error: Content is protected !!