Tag: dowry prohibition
Total 1 Posts
സ്വർണ്ണം കൊണ്ട് മുറിവേറ്റത് എത്രയെത്ര ജീവിതങ്ങൾ; സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നീക്കം, വധുവിന് സമ്മാനമായി നൽകുന്ന സ്വർണ്ണം പത്തുപവനിൽ കൂടാൻ പാടില്ല
തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. പരമാവധി സ്ത്രീധനം പത്തുപവനും ഒരു ലക്ഷം രൂപയുമാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വനിത കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നീക്കം. പ്രധാന ശുപാര്‍ശകള്‍: വധുവിന് സമ്മാനമായി പരമാവധി പത്തുപവനും ഒരുലക്ഷം രൂപയും മാത്രമേ നല്‍കാവൂ. ഇതിന് പുറമേയുള്ള വിവാഹ സമ്മാനങ്ങളുടെ മൂല്യം 25,000 രൂപയില്‍