Tag: dmo
Total 1 Posts
ഒടുവിൽ തീരുമാനമായി; കോഴിക്കോട് ഡിഎംഒ കസേര ആശദേവിക്ക്
കോഴിക്കോട്: ഡിഎംഒ ആരെന്നുള്ളതിന് ഒടുവിൽ തീരുമാനമായി. ഡിഎംഒ ആയി ഡോ. ആശാദേവി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ഡിഎംഒമാരുടെ കസേര കളി അവസാനിച്ചത്. സർക്കാർ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനിൽക്കും. ട്രാൻസഫർ ചെയ്യപ്പെട്ടവർ ചുമതലയേറ്റതായി ഉറപ്പാക്കാൻ ഡിഎച്ച്എസിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഒരേസമയം രണ്ട് ഡിഎംഒമാരാണ് ജില്ലയിൽ ഉണ്ടായത്. സ്ഥലം മാറി എത്തിയ