Tag: digital d adiction
Total 1 Posts
കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്നു; ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്
തിരുവനന്തപുരം: കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് ഇട്ടിരിക്കുക്കുന്നത്. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷനാണ് സെന്റർ ആരംഭിച്ചത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസിലിങിലൂടെ ഡിജിറ്റൽ