Tag: digital arts school

Total 1 Posts

കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ദൂരം ഇനി തടസമാകില്ല; ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും ഓൺലൈനായി പഠിക്കാൻ ‘ഡിജിറ്റൽ ആർട്‌സ് സ്‌കൂൾ’ ഒരുങ്ങുന്നു

തിരുവനന്തപുരം: ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ‘ഡിജിറ്റൽ ആർട്‌സ് സ്‌കൂൾ’ ഒരുങ്ങുന്നു. മോഹിനിയാട്ടവും ഭരതനാട്യവും ഉൾപ്പെടെയുള്ള ശാസ്ത്രീയനൃത്തങ്ങൾക്കു പുറമെ, നാടൻകലാരൂപങ്ങളും ഓൺലൈനായി പഠിപ്പിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലുള്ള സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി.) എന്ന പഠനവിഭാഗമാണ് ഇതിനു തുടക്കമിടുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രത്യേക സോഫ്റ്റ്‌വേറും സി.ഡി.ടി.സി വികസിപ്പിക്കും.

error: Content is protected !!