Tag: differently abled students
രണ്ട് ദിനങ്ങൾ അവർക്ക് ആഘോഷം; ഭിന്നശേഷി കുട്ടികൾക്കായി ചേവായൂരിൽ ദ്വിദിന സമ്മർ ക്യാമ്പ്
കോഴിക്കോട്: കേന്ദ്രസാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേവായൂരിലെ കോഴിക്കോട് കോംപസിറ്റ് റീജിയണൽ സെന്റർ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ എജുക്കേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. മെയ് 18, 19 തീയതികളിലാണ് അവധിക്കാല ക്യാമ്പ് നടക്കുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും, കലാപരിപാടികളും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, എന്‍.എസ്.എസിന്റെ ആഭിമുഖയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടത്തി
മേപ്പയ്യൂര്‍: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടന്നു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്മാന് ഇ.കെ.ഗോപി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല് സ്വാഗത ഭാഷണം നടത്തി.