Tag: dennis joseph

Total 1 Posts

നിറക്കൂട്ട് ചാര്‍ത്തിയ രാജാവിന്റെ മകനായിരുന്നു; മലയാളത്തെ വിസ്മയിപ്പിച്ച തിരക്കഥാകൃത്ത് ഓര്‍മയായി

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45 ലേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റെതായുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ

error: Content is protected !!