Tag: dengue fever Alert

Total 2 Posts

നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാദാപുരം: നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 18-ാം വാര്‍ഡില്‍ വാണിയൂര്‍ റോഡില്‍ കണ്ണോത്ത് താഴെകുനിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചെടികള്‍ വില്‍ക്കുന്ന ജോലിക്കായാണ് ഇയാള്‍ നാദാപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ പനിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

പതിനഞ്ച് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 269 പേര്‍ക്ക്; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്. കോഴിക്കോടിന് പുറമേ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. എല്ലാ ജില്ലകളിലും കൊതുക്-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും

error: Content is protected !!