Tag: day

Total 1 Posts

ഇനിയൊരു മുങ്ങിമരണം ഒഴിവാക്കാം; ലോക മുങ്ങിമരണ നിവാരണ ദിനമായ നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനമായ നാളെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അപകട സാധ്യതയുള്ള ഒരു ജലാശയത്തിലേക്കും പോകുന്നതല്ല, അപകട സാധ്യത പ്രദേശങ്ങളിലേക്ക് പോകുന്നതില്‍നിന്ന് ഞാന്‍ എന്റെ കൂട്ടുകാരെ പിന്തിരിപ്പിക്കുന്നതാണ്, ഞങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാരും മുതിര്‍ന്നവരും

error: Content is protected !!