Tag: Curency

Total 1 Posts

കീറിയ കറന്‍സി നോട്ടുകള്‍ എങ്ങനെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാം? പകരം എത്ര രൂപ നിങ്ങള്‍ക്ക് ലഭിക്കും? വിശദമായി അറിയാം

പഴയതും കീറിയതുമായ നോട്ടുകള്‍ കൈയ്യിലെത്തുമ്പോള്‍ അയ്യോ പണി പാളിയല്ലോ എന്ന അവസ്ഥയിലായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. അത് നമുക്ക് കടകളില്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ മറ്റൊരാവശ്യത്തിനും കീറിയ കറന്‍സി നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയുമില്ല. എപ്പോഴെങ്കിലും അത്തരം ഒരു നോട്ട് കൈയ്യില്‍ പെട്ടാലോ, ഇനി നിങ്ങളുടെ കൈയ്യില്‍ നിന്ന് തന്നെ കറന്‍സി നോട്ട് കീറിപ്പോകുന്ന

error: Content is protected !!