Tag: crime

Total 99 Posts

‘സാർ ഞാൻ മോഷണത്തിൽ നിന്ന് വിരമിക്കുകയാണ്’, മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയോട് അറിയിക്കാനെത്തി,ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായിട്ടുള്ള യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: താന്‍ മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയെ കണ്ട് പറയാനെത്തിയ യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് അറസ്റ്റിലായത്. ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ 27 ന് രാത്രി

തിരുവനന്തപുരം സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ

ആദ്യഭര്‍ത്താവ് മരിക്കുമെന്ന് വിശ്വാസം; ഷാരോണിനെക്കൊണ്ട് താലികെട്ടിച്ചു, തിരുവനന്തപുരം സ്വദേശിയുടെ മരണത്തില്‍ അടിമുടി ദുരൂഹത

തിരുവനന്തപുരം: പാറശ്ശാലയില്‍ വിഷ പാനീയം ഉള്ളില്‍ച്ചെന്ന്‌ റേഡിയോളജി വിദ്യാര്‍ഥി ഷാരോണ്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷീമോണ്‍ രാജ് പറഞ്ഞു. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു. മറ്റൊരാളുമായി

കോട്ടയം കറുകച്ചാലില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍

കോട്ടയം: ചങ്ങാനശ്ശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പൊലീസ് സ്റ്റേഷന് മുമ്പില്‍വെച്ചാണ് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ അഖില്‍ പെണ്‍കുട്ടിയെ വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതി നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇതിനിടെ എത്തിയ

പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ രണ്ട് കോഴിക്കോട് സ്വദേശികളും

കോഴിക്കോട്: പൊലീസെന്ന വ്യാജേന തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒരുകോടി നാല്‍പ്പതുലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ

‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് യുവാവിന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി

വഴക്കിനു പിന്നാലെ 12 ദിവസം പ്രായമായ കുഞ്ഞുമായി നാടുവിടാന്‍ ശ്രമിച്ചു; കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍

കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞുമായി കടന്നുകളഞ്ഞെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കുഞ്ഞിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ

കണ്ണൂരില്‍ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്തി; കഴുത്ത് അറുത്ത നിലയിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്തി. പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. യുവതിയെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്ത് കൂടുതൽ ഭാഗത്ത് വെട്ടേറ്റതായി ആണ് പ്രാഥമിക വിവരങ്ങൾ. കയ്യിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ ഏറ്റിട്ടുണ്ട്. അതിക്രൂരമായ കൊലയാണ് നടന്നിട്ടുള്ളത്. പ്രതി യുവതിയുടെ വീട്ടിൽ

ആലപ്പുഴയിൽ വയോധികയെ ബന്ധു വെട്ടിക്കൊന്നു; ശരീരത്തിൽ ഇരുപതിലേറെ വെട്ടുകൾ

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മറിയാമ്മയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെ; തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു

തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെ കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ

error: Content is protected !!