Tag: crime

Total 111 Posts

‘സി.എം രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹം, എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം’; സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നോട്ടീസ് നല്‍കുമ്പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ പോകുകയാണ്. രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന് ജീവനു പോലും ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ

error: Content is protected !!