Tag: crime news
Total 21 Posts
തെലങ്കാനയില്‍ മകളെ പ്രണയിച്ച് വഞ്ചിച്ചതിന് പിതാവ് യുവാവിന്റെ വീട്ടില്‍ക്കയറി ആറുപേരെ വെട്ടിക്കൊന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ജുട്ടഡയില്‍ ആറ് പേരെ വെട്ടിക്കൊന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ബി. അപ്പാലരാജുവാണ് കൊല ചെയ്തത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മകളെ ചതിച്ചതിന് പ്രതികാരം ചെയ്തതാണെന്ന് പൊലീസ്. ബി.രമണ(60) ബി. ഉഷാറാണി(35) എ.രമാദേവി(53) എന്‍.അരുണ(37) ബി.ഉദയ്കുമാര്‍(രണ്ട്) ബി.ഉര്‍വിശ(ആറ് മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ് എന്നയാളെ തിരഞ്ഞാണ്