Tag: CPM stopped the vehicles from going to the quarry during school hours

Total 1 Posts

സ്‌കൂള്‍ സമയത്തു പോലും ഇരിങ്ങത്ത് കൊറവട്ടയിലൂടെ തങ്കമല ക്വാറിയിലേക്കുള്ള വാഹനങ്ങളുടെ യാത്ര; ലോറികൾ തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍

ഇരിങ്ങത്ത്: സ്‌കൂള്‍ സമയത്ത് തങ്കമല ക്വറിയിലേക്ക് പോകുന്ന 800 അടി വാഹനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. തുറയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊറവട്ട ഭാഗത്തു കൂടെയുള്ള ടിപ്പര്‍ ലോറികളുടെ യാത്ര കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാഹനങ്ങള്‍ തടയുകയായിരുന്നു. സി.പി.ഐ.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.കെ

error: Content is protected !!