Tag: CPM District Conference

Total 3 Posts

‘പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റും’; 47 അംഗ സിപിഎം ജില്ലാ കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങൾ

വടകര: പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട എം മെഹബൂബ്. പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ച ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ സംംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ വൽക്കരണം തടയുകയാണ് മുഖ്യലക്ഷ്യമെന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ ശക്തികൾക്കെതിരായ പ്രചാരണം തുടരുമെന്നും എം മെഹബൂബ് പറഞ്ഞു. മെഹബൂബിൻ്റെ പേര് നിർദ്ദേശിച്ചത്

കോഴിക്കോട് സിപിഎമ്മിന് പുതിയ അമരക്കാരൻ; ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു

വടകര: സിപിഎം ജില്ലാ സമ്മേളനത്തിൽ എം മെഹബൂബിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടത്തു. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു എം മെഹബൂബ്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്. ജില്ലാ സെക്രട്ടേറിയേറ്റംഗവും കെഎസ്കെടിയു ജില്ലാ സെക്രട്ടറിയുമായ കെ കെ

‘ആത്മകഥനത്തിൻ്റ ജീവിതപാതകൾ; സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു

വടകര: സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി നഗരസഭ സാംസ്കാരിക ചത്വരത്തിൽ ചെറുകാടിൻ്റ ജീവിതപ്പാത പ്രസിദ്ധീകരിച്ച് 50 വർഷം പൂർത്തിയാവുന്ന വേളയിൽ ‘ആത്മകഥനത്തിൻ്റെ ജീവിത പാതകൾ ‘ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കെ വി സജയ് പ്രഭാഷണം നടത്തി. അബോധാവസ്ഥയിൽ പോലും ഞാനൊരു കമ്മ്യൂണിസ്റ്റു കാരനും രാഷ്ട്രീയ പ്രവർത്തകനുമാണെന്നും, തന്നിലൂടെയും ആണ് പുതിയൊരു ലോകം

error: Content is protected !!