Tag: CPIM

Total 115 Posts

ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറി കിടത്തിച്ചികിത്സക്കുള്ള ആശുപത്രിയായി ഉയർത്തണം; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഐഎം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം

വടകര: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം പൂർത്തിയായി. ചെമ്മരത്തൂർ മാനവീയം ഹാളിലെ ടി കെ ബാലൻ നായർ, എം സി പ്രേമചന്ദ്രൻ ന​ഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അം​ഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എൽ വി രാമകൃഷ്ണൻ, കെ ടി സപന്യ, പി എം

ടൈലെന്റ് കനാൽ പണി പുനരാരംഭിക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം. ചെറുകുളത്ത് കെ.പി നാരായണൻ, കെ.പി ചാത്തു നഗറിൽ നടന്ന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ, തടത്തിൽ രാധ, എൻ കെ മിഥുൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. തൂണേരിയിൽ

‘തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം

നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന്‍, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ

‘കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം

മേപ്പയ്യൂർ: കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണമെന്ന് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എടത്തിൽ മുക്കിൽ ഇബ്രാഹിം – കെ.കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി.പി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എല്‍.എ എൻ.കെ രാധ, മുതിർന്ന

‘കുറ്റ്യാടിപ്പുഴയിലെ മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണം’; സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം

വടകര: കുറ്റ്യാടിപ്പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ ശാസ്ത്രീയ മാനദണ്ഡം പാലിച്ചും മണല്‍ വരാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി ബാലന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ പ്രദീപന്‍, എ.വി ബാബു, എന്‍.കെ ദീപ എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി.സുരേഷ്

ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വികസനം ത്വരിതപ്പെടുത്തുക, ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ നടപ്പിലാക്കുക; പൊതു രാഷ്ട്രീയവും വികസനവും സംഘടനാ പ്രശ്നങ്ങളും ചർച്ചയായി സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം

മണിയൂർ: സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ജില്ല കമ്മറ്റി അംഗം എ.പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ.അഷ്റഫ്, പ്രനിഷ.എം.വി, രജീഷ്.പി.വി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സമ്മേളനം കെ.എം.ബാലൻ മാസ്റ്ററെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാടിൻ്റെ വികസന പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും പൊതു രാഷ്ട്രീയ നിലപാടുകളും വിവിധ ബ്രാഞ്ചുകളിൽ നിന്നും എത്തിയ

വടകര മാഹി കനാൽ സമയബന്ധിതമായി പൂർത്തിയാക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം

വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം. ടി കെ ശാന്ത ടീച്ചർ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മഹബൂബ് ഉദ്ഘാടനം ചെയ്തു. ഹംസ വായേരി, കെ എം പ്രജിത, കെ എം ജിഷ്ണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ

ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണം; ജനകീയപ്രശ്നങ്ങൾ ചർച്ച ചെയത് സിപിഐഎം വടകര ടൗൺ ലോക്കൽ സമ്മേളനം

വടകര: സംഘടനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്ത് വടകര ടൗൺ ലോക്കൽ സമ്മേളനം പൂർത്തിയായി. കണ്ണങ്കുഴി എം കുമാരൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ബാലൻ, രജിത, ടി പി ജനി ഷ് എന്നിവരടങ്ങിയ പ്രസിസിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ

‘വാണിമേൽ – വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കണം’; പ്രമേയത്തിലൂടെ അവതരിപ്പിച്ച്‌ സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം

വാണിമേൽ: ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പുപാറ കെ.സി ചോയി നഗറിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.വി നാണു, കെ.പി രാജൻ, കെ.പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വിലങ്ങാട് ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പൂർത്തിയായി. കരുകുളത്ത് കെ സി ചോയിനഗറിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ, സി പി വിനീഷ്, കെ വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

error: Content is protected !!