Tag: CPIM

Total 115 Posts

ഇന്ന് ദീപശിഖ ജാഥ, 31ന് 25,000 റെഡ് വളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച്; ചെങ്കടലാകാൻ ഒരുങ്ങി വടകര; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

വടകര: സി.പി.ഐ.എം 24-)ാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് വടകരയില്‍ നാളെ തുടക്കമാവും. സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ വിപുലമായ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. സെമിനാറുകളും, പ്രഭാഷണങ്ങളും അടക്കം ഇതിനോടകം നിരവധി പരിപാടികള്‍ നടന്നുകഴിഞ്ഞു. 22 ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതുവരെയായി 25 സെമിനാറുകള്‍ നടന്നു. 14ന് ആരംഭിച്ച പരിപാടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നഗരസഭാ സാംസ്‌കാരിക ചത്വരത്തില്‍ 30ന്

‘ആത്മകഥനത്തിൻ്റ ജീവിതപാതകൾ; സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു

വടകര: സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി നഗരസഭ സാംസ്കാരിക ചത്വരത്തിൽ ചെറുകാടിൻ്റ ജീവിതപ്പാത പ്രസിദ്ധീകരിച്ച് 50 വർഷം പൂർത്തിയാവുന്ന വേളയിൽ ‘ആത്മകഥനത്തിൻ്റെ ജീവിത പാതകൾ ‘ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കെ വി സജയ് പ്രഭാഷണം നടത്തി. അബോധാവസ്ഥയിൽ പോലും ഞാനൊരു കമ്മ്യൂണിസ്റ്റു കാരനും രാഷ്ട്രീയ പ്രവർത്തകനുമാണെന്നും, തന്നിലൂടെയും ആണ് പുതിയൊരു ലോകം

ഓര്‍മകളില്‍ നിറഞ്ഞ് പ്രിയപ്പെട്ട എഴുത്തുകാരന്‍, ‘എം.ടി കാലം കാഴ്ച’; ഫോട്ടോ എക്സിബിഷന് വടകരയിൽ തിരിതെളിഞ്ഞു

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ ‘എം.ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷന് തുടക്കമായി. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം സുധൻ, അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ

സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌, പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി വടകര. 29,30,31 തിയതികളിൽ നടക്കുന്ന സമ്മേളനം 29ന് രാവിലെ 10മണിക്ക് പൊളിറ്റ് ബ്യൂൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമിത, എ.കെ ബാലന്‍, എളമരം കരീം, പി.സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി

കർഷകരെ സമര പോരാളികളാക്കിയ വ്യക്തിത്വം; വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ്

വടകര: വയലേലകളിൽ പുതുഞ്ഞ മനുഷ്യരെ സമര പോരാളികളാക്കിയ കർഷക തൊഴിലാളി നേതാവും സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി കെ കുഞ്ഞിരാമൻ്റെ ഓർമകളിൽ ജ്വലിച്ച് നാട്. ടി കെ കുഞ്ഞിരാമൻ്റ ഓർമ പുതുക്കി സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി വടകരയിൽ ടി കെ കുഞ്ഞിരാമൻ സ്മൃതി സദസ് സംഘടിപ്പിച്ചു. ‘കേരളീയ നവോഥാനം-വർത്തമാനകാല

സി.പി.ഐ.എം ജില്ലാ സമ്മേളനം; ചിന്തിപ്പിച്ച്‌ വടകര സാംസ്‌കാരിക ചത്വരത്തിലെ ‘ദേശം സംസ്കാരം’ സെമിനാര്‍ അവതരണം

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ദേശം സംസ്കാരം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകുന്നേരം ആറ് മണിക്ക് അരംഭിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡോ. പി പവിത്രൻ പ്രബന്ധാവതരണം നടത്തി. പി.രജനി മോഡറേറ്ററായി. കെ.സി പവിത്രൻ, എം.എം സജിന എന്നിവർ സംസാരിച്ചു.

വാനിലുയര്‍ന്ന് ചെങ്കൊടി; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് വടകരയില്‍ പതാക ഉയര്‍ന്നു

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് കുടുംബാംഗങ്ങള്‍ പതാക കൈമാറി. പതാക ജാഥയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ

അടിച്ചമർത്തലും നീതി നിഷേധവും ചെറുത്തു തോൽപിച്ച് മുന്നേറിയ നാടിന്റെ കഥയറിയാം; സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ ചരിത്ര പ്രദര്‍ശനം

വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനത്തിനും കലാപരിപാടികൾക്കും തുടക്കമായി. അടിച്ചമർത്തലും നീതി നിഷേധവുമെല്ലാം ചെറുത്തു തോൽപിച്ച് നാട് മുന്നേറിയ ചരിത്രവും വർത്തമാനവും സംവദിക്കുന്ന ചരിത്ര പ്രദർശനം വടകര ലിങ്ക് റോഡിന് സമീപമാണ് നടക്കുന്നത്. 1957 മുതൽ കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാറുകൾ നടത്തിയ

സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഇന്നുമുതൽ ചരിത്ര പ്രദർശനം

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനവും കലാപരിപാടികളും ഇന്ന്‌ തുടങ്ങും. പ്രദർശന ഉദ്ഘാടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ച് മണിക്ക്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. തുടർന്ന് കോട്ടപ്പറമ്പിൽ പി.ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഗായകൻ വി.ടി

കഥയും കവിതയും നോവലുമായി 10,000ത്തിലധികം പുസ്തകങ്ങള്‍; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഇന്ന് വൈകീട്ട് നോവലിസ്റ്റ് എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി 10000ൽ അധികം

error: Content is protected !!