Tag: Covid Va
പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നില്ല; നിയന്ത്രണങ്ങള്‍ നീട്ടി സംസ്ഥാനങ്ങള്‍
ഡല്‍ഹി: രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍, കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും നീട്ടി. രാജ്യത്ത് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും.
സംസ്ഥാനത്ത് മുപ്പതിനായിരം കടന്ന് കോവിഡ് കേസുകള്‍, ആശങ്കയില്‍ സംസ്ഥാനം; 32,819 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം പ്രതിധിന കോവിഡ് കണക്ക് ഇന്ന് രേഖപ്പെടുത്തി. 32,819 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 18,413 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,47,181. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 12,07,680. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകള്‍ രേഖപ്പെടുത്തി. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ
കേരളത്തിലെത്തുന്നത് 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന് സ്റ്റോറുകളിലാണ് വാക്സിന് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും