Tag: congress kuttyadi
വൈദ്യുതി ചാർജ് വർധനവ്; കുറ്റ്യാടി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്
കുറ്റ്യാടി: വൈദ്യുതി ചാർജ് വില വർധനവിനെതിരെ കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ഓഫിസിനു മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ പ്രവീൺകുമാർ
ഓർമ്മകളിൽ വടയം രാഘവൻ; അനുസ്മരിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുറ്റ്യാടി:പ്രമുഖ കോൺഗ്രസ്സ് നേതാവും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു,എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ,രാഹുൽ ചാലിൽ , തയ്യിൽ നാണു,വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ
എഡിഎം നവീൻ ബാബുവിന്റെ മരണം,കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യം ശക്തം; വടകരയിലും കുറ്റ്യാടിയിലും കോൺഗ്രസ് പ്രതിഷേധം
വടകര: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കുക, പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകരയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. അഞ്ചുവിളക്ക് പരിസരത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ്