Tag: confidential statement

Total 1 Posts

സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കേസ്; ഉമ്മ പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കി

പേരാമ്പ്ര: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ ഇര്‍ഷാദിന്റെ ഉമ്മ കോഴിക്കുന്നുമ്മല്‍ വീട്ടില്‍ നഫീസ കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കി. സി.ആര്‍.പി.സി. 164 പ്രകാരമുള്ള രഹസ്യമൊഴിയാണ് പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുന്‍സിഫ് മജിസ്ട്രേറ്റ് പി.നിജീഷ് കുമാറിന് മുമ്പാകെ ഇന്നലെ വൈകീട്ട് നല്‍കിയത്. സീല്‍ചെയ്ത കവറില്‍ സൂക്ഷിക്കുന്ന മൊഴി

error: Content is protected !!