Tag: commit suicide

Total 3 Posts

വളയത്ത് യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍

വളയം: താനിമുക്കില്‍ യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍. നെല്ലിയുള്ള പറമ്പത്ത് സനല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മയും അനിയനുമാണ് സനലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് വളയം പോലീസില്‍

നാദാപുരം സ്വദേശിനിയായ ഇരുപതുകാരി ബംഗളൂരുവില്‍ ജീവനൊടുക്കിയ നിലയിൽ

വടകര: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ചത് കൊലക്കേസ് പ്രതി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് ഫോറന്‍സിക് സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാരെത്തി ആവശ്യമായ ചികിത്സനല്‍കി. വിനീഷിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021 ജൂണ്‍

error: Content is protected !!