Tag: coconuts issue

Total 1 Posts

നാളികേരത്തിന് വില ഇടിഞ്ഞതോടെ ദുരിതത്തിലായ കേര കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരം; ബാലുശേരിയിലും പനങ്ങാട്ടും തെങ്ങിന് അജ്ഞാതരോഗം

ബാലുശേരി: നാളികേരത്തിന്റെ വില ഇടിഞ്ഞതോടെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയായി തെങ്ങുകളിലെ അജ്ഞാത രോഗം. ബാലുശേരി, പനങ്ങാട് പഞ്ചായത്തുകളിലാണ് തെങ്ങുകളില്‍ അജ്ഞാത രോഗം പടരുന്നത്. പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളായ മഞ്ഞപ്പാലം, കാട്ടാംവള്ളി എന്നിവിടങ്ങളിലാണ് വ്യാപകമായി രോഗബാധ കണ്ടെത്തിയത്. തെങ്ങിന്റെ ഓല പൊടുന്നനെ നശിച്ച് മടല്‍ മാത്രമാവുന്നതാണ് ആദ്യ രോഗലക്ഷണം. ദിവസങ്ങള്‍ പിന്നിടുമ്പോഴേക്ക് കൂമ്പും നശിച്ചുപോവും. തെങ്ങിന്റെ

error: Content is protected !!