Tag: clean

Total 2 Posts

മാലിന്യമുക്ത നവകേരളത്തിനായി കിടിലന്‍ ഐഡിയകളുണ്ടോ ? എങ്കില്‍ റീല്‍സ് ചെയ്യൂ, മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രിൽ മാസത്തിൽ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തിൽ വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ‘വൃത്തി – 2025’ അന്താരാഷ്ട്ര കോൺക്ലേവിന്റെയും ഭാഗമായി ‘റീൽസ്’ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതിൽ കുറവോ ദൈർഘ്യമുള്ള വീഡിയോകളാണ് വേണ്ടത്. മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും. ഇതിനായി നിർദേശിക്കുന്ന ആറു വിഷയങ്ങളിൽ നിന്ന്

ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം

മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു. പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്‌കൂള്‍ സ്‌കൗട്ട് മിസ്ട്രസ് ടി.വി ശാലിനി,

error: Content is protected !!