Tag: class for who unknown malayalam

Total 1 Posts

ജീവിതപങ്കാളിക്ക് മലയാളം അറിയില്ലേ? കൂട്ടായി കക്കട്ട് നെടുമണ്ണൂരിലെ ‘സംവേദ്യ’ യുണ്ട്

കക്കട്ടിൽ: ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന ആ​ഗ്രഹത്താൽ നിരവധി സ്ഥലങ്ങളിൽ ജീവിതപങ്കാളിയെ അന്വേഷിച്ചു, അവസാനം പെണ്ണുകെട്ടുന്നത് കേരളത്തിന് പുറത്തുനിന്ന്. എന്നാൽ പല കുടുംബങ്ങളിലും ആശയവിനിമയത്തിന് ഭാഷ തടസമാകുന്നുണ്ട്. ചിലർക്ക് മലയാള ഭാഷ സംസാരിക്കാൻ അറിയാമെങ്കിലും എഴുത്തും വായനയും വശമില്ല. ഇത്തരത്തിലുള്ള ആളുകൾക്ക് ആശ്വാസമാവുകയാണ് നെടുമണ്ണൂരിലെ സംവേദ്യ സാംസ്‌കാരികവേദി-ഗ്രന്ഥാലയം പ്രവർത്തകർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ മണവാട്ടികളാകുന്നവരെ മലയാളം

error: Content is protected !!