Tag: CK Vineeth

Total 1 Posts

ഫുട്ബോള്‍ താരം സി.കെ വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയം: ഫുട്ബോള്‍ താരം സി.കെ.വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ കോട്ടയത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് ഉദയനാപുരം നാനാടത്ത് വെച്ച് ഇവർ സഞ്ചരിച്ച കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. വിനീതും സുഹൃത്തും തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. വൈക്കം -പൂത്തോട്ട റൂട്ടില്‍ നാനാടത്ത് എത്തിയപ്പോള്‍

error: Content is protected !!