Tag: city crime squad
Total 1 Posts
ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയ കേസിൽ ജാമ്യത്തിലറങ്ങി മുങ്ങി; കക്കയം സ്വദേശിയായ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട്: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ. കക്കയം സ്വദേശി മമ്പാട് വീട്ടിൽ സക്കീറിനെ (39) ആണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. 2006ലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കക്കോടിയിലെ അനുരൂപ് ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ