Tag: Christmas New Year Bumper Lottery
Total 2 Posts
ക്രിസ്മസ്- പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ഇന്ന് ഉച്ചയ്ക്ക് നറുക്കെടുക്കും. 10 സീരീസുകളിലായി 50 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. കഴിഞ്ഞ ദിവസം വരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. 400 രൂപയാണ് ടിക്കറ്റ് വില. 20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.
ക്രിസ്തുമസ് പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം താമരശ്ശേരി ലോട്ടറി ഓഫീസില്‍ നിന്ന് വിറ്റ ടിക്കറ്റിന്- നമ്പറും വിശദാംശങ്ങളും അറിയാം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു. XD 236433 നമ്പറാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുന്നത്. താമരശ്ശേരി ലോട്ടറി ഓഫീസില്‍ നിന്നാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെ മൂകാമ്പിക ലോട്ടറി ഏജന്‍സീസ് ഉടമ മധുസൂധനന്‍ ആണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാട്