Tag: Chorodu
അഡ്വ കെ.പ്രവീൺ കുമാർ നയിക്കുന്ന പ്രദയാത്ര വിജയിപ്പിക്കുക; ചോറോട് മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ചേർന്നു
ചോറോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ.പ്രവീൺ കുമാർ നയിക്കുന്ന പദയാത്രയുടെ വിജയത്തിനായി ചോറോട് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ചേർന്നു. കെ.പി.സി.സി മെമ്പർ പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി മുഖ്യ പ്രഭാഷണം നടത്തി. ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കിനി കളിച്ചു രസിച്ചു പഠിക്കാം; മുട്ടുങ്ങൽ എൽ.പി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
ചോറോട്: മുട്ടുങ്ങൽ ഗവൺമെണ്ട് എല്‍.പി സ്കൂളിൽ നിർമ്മിച്ച വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ല പ്രോജക്‌ട് കോ- ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുള്‍ ഹക്കിം മുഖ്യാതിഥിയായി. ശില്‍പി രാമചന്ദ്രൻ കല്ലോടിനെ ചടങ്ങിൽ ആദരിച്ചു.പ്രീപ്രൈമറി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും
ചോറോട് കല്ലറക്കൽ തോടിന് ഡ്രൈനേജും ഫുട്പാത്തും നിർമ്മിക്കാൻ 1.5 കോടിയുടെ പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കെ.കെ.രമ എം.എൽ.എ
വടകര: ചോറോട് പഞ്ചായത്തിലെ 20, 21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന് ഡ്രൈനെജും ഫുട്പാത്തും നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്നും അനുവദിച്ച 1.5 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വടകര എം.എൽ.എ കെ.കെ.രമ നിർവഹിച്ചു. ഏറെ കാലമായുള്ള പ്രദേശവാസികളുടെ വലിയ ആവശ്യങ്ങളിൽ ഒന്നാണ് പ്രവൃത്തി പൂർത്തീകരിക്കുന്നതിലൂടെ യഥാർഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു. വാർഷിക
ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു
ചോറോട്: ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പരേതരായ ബാലക്കുറുപ്പിന്റെയും രാധയുടെയും മകളാണ് ഭർത്താവ്: ഷാജി. മക്കൾ: ശരണ്യ, അശ്വതി. മരുമക്കൾ: രാഗേഷ്, രാഗിത്ത്. സഹോദരങ്ങൾ: തങ്കമണി, പ്രീത, സിന്ധു, ബിന്ദു, രാജേഷ്, പരേതനായ സുരേഷ്. Summary: Othayoth Mandakini Passed away at Chorodu
ചോറോട് ഈസ്റ്റ് മേനപ്രംകണ്ടിയിൽ കല്യാണി അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് മേനപ്രംകണ്ടിയിൽ കല്യാണി (കല്യാണിയമ്മ) അന്തരിച്ചു. 95 വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേനപ്രംകണ്ടി പറങ്ങോടൻ. മക്കൾ: ലീല (മേമുണ്ട), അശോകൻ, ദാമു, ബാബു (മസ്കറ്റ്), രവീന്ദ്രൻ. മരുമക്കൾ : പരേതനായ നാണു, ഷീല (മടപ്പള്ളി), സരള (മടപ്പള്ളി), സൗമ്യ (വള്ളിക്കാട്), സിനി (മേപ്പയിൽ). സംസ്കാരം ഇന്ന് (25/11/2024) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
കെ.കെ.രമ എം.എൽ.എ ഫണ്ട് അനുവദിച്ചു; നിർമ്മാണം പൂർത്തീകരിച്ച ചോറോട് പഞ്ചായത്തിലെ കുന്നുമ്മൽമുക്ക് കൂടത്തിൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു
ചോറാട്: ചോറോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കുന്നുമ്മൽമുക്ക് കൂടത്തിൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. വടകര എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം നിർവഹിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വടകര എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ പി.ലിസി സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു
ചോറോട്: ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗീത, ശോഭ, ജീജ, സജീഷ്, പരേതനായ ജയരാജ് (ബാബു). മരുമക്കൾ: ഗംഗാധരൻ, ഹരീഷ് ബാബു, ജിഷ, പരേതരായ ബാബു, പ്രേമൻ. Summary: Cheruvatham kandiyil Lakshmi Passed away at Chorodu
വടകര കുരുക്കിലാട് മുള്ളത്തിൽ മീത്തൽ നാരായണി അന്തരിച്ചു
വടകര: ചോറോട് കുരിക്കിലാട് മുള്ളത്തിൽ മീത്തൽ (പാറേമ്മൽ) നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാവല്ലൂർ പൊയിൽ നാണു. മക്കൾ: ഹൈമാവതി, രാജൻ, രമേശൻ, ബിന്ദു. മരുമക്കൾ: ശ്രീജ, ധന്യ പരേതരായ രാജൻ മേമുണ്ട, അശോകൻ ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, ഗോപാലൻ, പരേതരായ കണാരൻ, കേളപ്പൻ, കുമാരൻ, ബാലൻ. Mullathil Meethal Narayani passed
ഡിജിറ്റൽ സാക്ഷരതയിൽ ലക്ഷ്യം കൈവരിച്ചു; ചോറോട് ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്
ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയര്‍മാരുടെ സഹായത്താല്‍ 3347 പഠിത്താകളെ ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാ൯ നാരായണ൯ മാസ്റ്റർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാ൯ കെ മധുസൂദനൻ
മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ; കുരിയാടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിന് ചോറോട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം
ചോറോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ൯റിങ് കമ്മിറ്റി ചെയ്൪മാ൯ സി നാരായണ൯ മാസ്റ്റ൪ നിർവ്വഹിച്ചു. വാ൪ഡ് മെമ്പ൪ പ്രിയങ്ക.സി.പി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവു൦ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. 17