Tag: Chorodu

Total 10 Posts

ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു

ചോറോട്: ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗീത, ശോഭ, ജീജ, സജീഷ്, പരേതനായ ജയരാജ്‌ (ബാബു). മരുമക്കൾ: ഗംഗാധരൻ, ഹരീഷ് ബാബു, ജിഷ, പരേതരായ ബാബു, പ്രേമൻ. Summary: Cheruvatham kandiyil Lakshmi Passed away at Chorodu

വടകര കുരുക്കിലാട് മുള്ളത്തിൽ മീത്തൽ നാരായണി അന്തരിച്ചു

വടകര: ചോറോട് കുരിക്കിലാട് മുള്ളത്തിൽ മീത്തൽ (പാറേമ്മൽ) നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാവല്ലൂർ പൊയിൽ നാണു. മക്കൾ: ഹൈമാവതി, രാജൻ, രമേശൻ, ബിന്ദു. മരുമക്കൾ: ശ്രീജ, ധന്യ പരേതരായ രാജൻ മേമുണ്ട, അശോകൻ ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, ഗോപാലൻ, പരേതരായ കണാരൻ, കേളപ്പൻ, കുമാരൻ, ബാലൻ. Mullathil Meethal Narayani passed

ഡിജിറ്റൽ സാക്ഷരതയിൽ ലക്ഷ്യം കൈവരിച്ചു; ചോറോട് ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയര്‍മാരുടെ സഹായത്താല്‍ 3347 പഠിത്താകളെ ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാ൯ നാരായണ൯ മാസ്റ്റർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാ൯ കെ മധുസൂദനൻ

മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ; കുരിയാടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിന് ചോറോട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം

ചോറോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ൯റിങ് കമ്മിറ്റി ചെയ്൪മാ൯ സി നാരായണ൯ മാസ്റ്റ൪ നിർവ്വഹിച്ചു. വാ൪ഡ് മെമ്പ൪ പ്രിയങ്ക.സി.പി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവു൦ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. 17

സി.പി.എം നേതാവും മുൻ ചോറോട് പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു

ചോറോട്: സി.പി.ഐ.എം നേതാവും ചോറോട് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ചോറോട് ഹൃദ്യയിൽ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐഎം മുൻ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനുമായിരുന്നു. മുട്ടുങ്ങൽ സൗത്ത് യു.പി സ്ക്കൂൾ അധ്യാപകനായിരുന്നു. വിമോചന സമരകാലത്ത് വള്ളിക്കാട് റൈവൽ സ്ക്കൂൾ അധ്യാപകനായി പ്രവർത്തിച്ചു. വള്ളിക്കാട് കുടികിടപ്പ് സമര

ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു

ചോറോട്: ചേന്ദമംഗലംചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന. Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu

വയോജന സൗഹൃദമാവാനൊരുങ്ങി ചോറോട് പഞ്ചായത്ത്; വാർഡുകളിൽ വയോജന ക്ഷേമ പദ്ധതികൾ

ചോറോട്: ചോറോട് പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആയി മാറ്റുന്നതിൻ്റെ ഭാഗമായി വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പതിനൊന്നാം വാർഡ് വികസന സമിതി യോഗം തീരുമാനിച്ചു. വാർഡിൽ ഒക്ടോബർ 4 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് വൈക്കിലശ്ശേരി തെരുവിൽ വാർഡിലെ വയോജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 59 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും പക്കെടുപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ്

പോഷകാഹാരത്തിൻ്റെ ആവശ്യകത വിശദീകരിച്ച് ചോറോട് പഞ്ചായത്തിൻ പോഷൺമാ 2024

ചോറോട്: പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും ചോറോട് പഞ്ചായത്തിൽ പോഷൻമാ 2024 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വടകര ഐസിഡിഎസ് പ്രോജക്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചോറോട് പി.എച്ച്.സി യിലെ ജെ.എച്.ഐ സുനിൽ

നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു; ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ ഇത് പൂക്കാലം

ചോറോട്: ചോറോട് ഗവർൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത് പൂക്കാലം. വിദ്യാലയ മുറ്റം നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ പൂക്കൾ നിര നിരയായി വിരിഞ്ഞു നിൽക്കുന്നു. സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്. ചോറോട് കൃഷി ഓഫീസറുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പൂ കൃഷിയിറക്കിയത്. പൂക്കൊട്ടകളുമായി ഉത്സവ പ്രതീതിയോടെയായിരുന്നു വിളവെടുപ്പ്. ഒന്നാം ഘട്ട

ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു

ചോറോട്: ചോറോട് ഈസ്റ്റ്‌ മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു. 70 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ : സുരേന്ദ്രൻ, ശശി ഇ.എം, ലീന (വൈക്കിലശ്ശേരി), ഗീത (മണിയൂർ), റീന (കൈനാട്ടി), റീജ (കോട്ടക്കടവ്). മരുമക്കൾ: രാമചന്ദ്രൻ കൊല്ലിയോടി (ആർ.ജെ.ഡി ചോറോട് പബായത്ത് കമ്മിറ്റി അംഗം), രാജൻ, പ്രേമൻ, വനജ, ജനിഷ,

error: Content is protected !!