Tag: Chorod

Total 12 Posts

ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു

വടകര: ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. രമേശൻ്റെയും മഹിജയുടെയും മകനാണ്. ഭാര്യ ആര്യ. മകൾ ഐഗ. സഹോദരങ്ങൾ: രമിഷ, രഹിന. സംസ്കാരാ വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു.

ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു

ചോറോട്: ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ഷിബിൻ, ശില്പ. മരുമകൾ അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, ശശി, പരേതയായ ലീല, ഉഷ. സഞ്ചയനം ഞായറാഴ്ച.

error: Content is protected !!