Tag: chorod panchayat

Total 5 Posts

ചോറോട് ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ; 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾക്ക് അം​ഗീകാരം

വടകര: പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 1,79,82,403 രൂപ ഓൺ ഫണ്ട് ഉൾപ്പെടെ 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾ അംഗീകരിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ പദ്ധതി

ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം

ചോറോട്: ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവാണുള്ളത്. നിയമന അഭിമുഖം വ്യാഴാഴ്ച ( ജനുവരി 23) ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇന്ന് നടത്താനിരുന്ന അഭിമുഖമാണ് വ്യാഴ്ചത്തേക്ക് മാറ്റിവച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Job Vacancy in

ജൽ ജീവൻ മിഷൻ പദ്ധതി; ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

കൈനാട്ടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാ​ഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ റോഡുകളിൽ കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ സമരത്തിലേക്ക്. ജല അതോറിറ്റി ഓഫീസിന് മുന്നിൽ ജനുവരി 3ന് രാവിലെ 10 മണിക്ക് പ്രതിഷേധ പരിപാടി നടത്തും. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേനയാണ് സമരം നടത്താൻ തീരുമാനിച്ചത്. എല്ലാ റോഡുകളിലും കാൽ നടയാത്ര

ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു

ചോറോട്: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു. കോവുമ്മൽ കുഞ്ഞികണ്ടി അബ്ദുൽ അസീസാണ് അന്തരിച്ചത്. അൻപത്തിനാല് വയസായിരുന്നു. ഭാര്യ: മഫീദ. മക്കൾ: മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് അജീബ് ഖബറടക്കം നാളെ രാവിലെ 8.30 ന് ചോറോട് കക്കാട്ട് ജുമുഅത്ത് പള്ളിയിൽ

മാലിന്യമുക്തം നവകേരളം പദ്ധതി; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ

ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ ജനകിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ പറഞ്ഞു. ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ജീവിതചര്യയാക്കണമെന്നും

error: Content is protected !!