Tag: chorod accident

Total 4 Posts

ചോറോട് കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; കാർ ഡ്രൈവർക്കെതിരെ വീണ്ടും കേസ്, കേസെടുത്തത് നാദാപുരം പോലിസ്

വടകര: ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും ഒമ്പതുവയസുകാരി കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതി പുറമേരി സ്വദേശി ഷജീലിനെതിരെ വീണ്ടും കേസ്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ നാദാപുരം പൊലീസാണ് കേസെടുത്തത്. കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകി നഷ്ട പരിഹാരമായി മുപ്പതിനായിരത്തിലധികം രൂപ ഷജിൽ ക്ലെയിം

ചോറോട് വാഹനാപകടത്തിൽ തുടർന്ന് കോമയിലായ ദൃഷാന ആശുപത്രി വിടുന്നു; വീട്ടിലേക്ക് മടങ്ങുന്നത് പത്ത് മാസങ്ങൾക്ക് ശേഷം, താമസം ഇനി കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാടക വീട്ടിൽ

വടകര: ദേശീയപാതയിൽ ചോറോട് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇന്ന് ആശുപത്രി വിടും. പത്ത് മാസമായി കോമയിലാണ് ദൃഷാന. ഒരുപക്ഷെ വീടിന്റെ അന്തരീക്ഷം കുട്ടിയുടെ ആരോ​ഗ്യ നിലയിൽ മാറ്റങ്ങളുണ്ടാക്കിയേക്കും എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിലേക്കാണ്

ചോറോട് ഒമ്പത് വയസുകാരി കാറിടിച്ച് കോമയിലായ സംഭവം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

വടകര: ചോറോട് ഒമ്പത് വയസുകാരി കാറിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന. ദുബൈയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയാണ് ഷജിൽ. സാധാരണ ​ഗതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ട പ്രതികൾ വിദേശത്തേക്ക് കടന്നാൽ അന്വേഷണ ഉദ്യോ​ഗസ്ഥർ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഈ കേസിൽ അത്തരമൊരു നടപടിയിലേക്ക് പോലിസ് കടന്നിട്ടില്ല. ഷജിലുമായി അന്വേഷണ

‘തെളിവ് നശിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു, കാർ മതിലിടിച്ചെന്ന് കാണിച്ച് 36000 രൂപ ക്ലെയിം നേടി’; ചോറോട് വാഹനാപകടക്കേസിൽ പത്ത് മാസങ്ങൾക്ക് ശേഷം വാഹനവും ഡ്രൈവറേയും കണ്ടെത്തിയത് ഇങ്ങനെ

വടകര: ദേശീയപാതയിൽ ചോറോട് വാഹനമിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ​ഗുരുതര പരിക്കേൽക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത സംഭവത്തിൽ വാഹനം കണ്ടെത്തിയത് പത്ത് മാസങ്ങൾക്ക് ശേഷം. പുറമേരി സ്വദേശി ഷജിലായിരുന്നു കാർ ഓടിച്ചത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്രയിലായിരുന്നു അപകടം നടന്നത്. അപകടം സംഭവിച്ചത് അവർ അറിഞ്ഞിരുന്നു. പക്ഷെ അപ്പോഴാത്തെ പരിഭ്രാന്തിയിൽ കാർ നിർത്താതെ പോവുകയായിരുന്നെന്ന്

error: Content is protected !!