Tag: Chombala Police station
മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ചോമ്പാല പോലിസിന്റെ പിടിയിലായത് കല്ലായി സ്വദേശി
കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് ഇൻസുദ്ദീനാണ് അറസ്റ്റിലായത്. കോഴിക്കോട് പാളയം മാർക്കറ്റിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പ്രതിയെ മോഷ്ടിച്ച ബൈക്ക് ഉൾപ്പടെ പിടികൂടിയത്. ചോമ്പാല സിഐ വികെ സിജുവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണ
ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജയ്ക്ക് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
മുക്കാളി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജ. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ്. മുക്കാളി തട്ടോളിക്കരയിലെ പരേതനായ കുഞ്ഞിരാമൻ ശാന്ത ദമ്പതികളുടെ മകളാണ്. മുരളിയാണ് ഭർത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവർ മക്കളാണ്. വടകര പോലിസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ മുൻപ്
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്തു; ചോമ്പാലയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വടകര: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ചോമ്പാലയില്‍ അറസ്റ്റില്‍. അഴിയൂര്‍ ബൈത്തുല്‍റഹ്‌മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചോമ്പാലയില്‍ വാഹനങ്ങള്‍ ആക്രമിച്ച കേസിലെ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി 143, 147, 148, 341, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ചോമ്പാല പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു
വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞിപ്പള്ളിയില്‍ നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറെ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചോമ്പാല