Tag: Chombala Police

Total 1 Posts

മാഹിയിൽനിന്നും ബുള്ളറ്റ് മോഷ്ടിച്ച്‌ ഹെല്‍മറ്റിടാതെ കറങ്ങി, ട്രാഫിക് നിയമലംഘനത്തിന് ഉടമയ്ക്ക് മോഷ്ടാവിൻ്റെ ഫോട്ടോ സഹിതം നോട്ടീസ്; ഒടുവില്‍ പിടിയിൽ

ചോമ്പാല: മാഹിയില്‍ മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങിയ പ്രതി പിടിയിൽ. ഹെൽമറ്റിടാതെ ബൈക്ക് ഓടിച്ച പ്രതിയെ റോഡിൽ സ്ഥാപിച്ച പോലീസിൻ്റെ സി.സി.ടി.വി ക്യാമറയാണ് കുടുക്കിയത്. മോഷ്ടാവ് ഹെല്‍മെറ്റ് ഇടാതെ ഓടിച്ചപ്പോള്‍, ഉടമയ്ക്ക് വന്ന പിഴയില്‍ നിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. നവംബർ 17ന് മാഹി റെയില്‍വേ സ്റ്റേഷനില്‍ ബുള്ളറ്റ് വച്ച്‌ പഴനിക്ക് പോയതായിരുന്നു രഞ്ജിത്ത് കുമാർ. തിരികെ

error: Content is protected !!