Tag: cholestrol

Total 2 Posts

‘കൈകളിലെയും കാലുകളിലയും വേദന നിസാരമായി കാണല്ലേ, കൊളസ്ട്രോളാകാം കാരണം’; പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്നറിയാം

നിശ്ശബ്ദ കൊലയാളി എന്നാണ് ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ പലപ്പോഴും അറിയപ്പെടുന്നത്. കൊളസ്ട്രോള്‍ തോത് ഉയരുന്ന കാര്യം പലപ്പോഴും നാം അറിയണമെന്നില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഒക്കെയുണ്ടാകുമ്പോഴായിരിക്കും കൊളസ്ട്രോളിനെ കുറിച്ച് പലരും തിരിച്ചറിയുന്നതുതന്നെ. എന്നാല്‍ കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് തിരിച്ചറിയാന്‍ പാകത്തിലുള്ള ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിപ്പിക്കാറുണ്ട്. കൈകളിലും കാലുകളിലും ഉണ്ടാകുന്ന

കൊളസ്ട്രോള്‍ കുറയ്ക്കണോ? ഈ അടുക്കളചേരുവകള്‍ നിങ്ങളെ സഹായിക്കും

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാന്‍ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യന്‍ പാചകത്തില്‍

error: Content is protected !!