Tag: Chokli
Total 1 Posts
ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
ചൊക്ലി: ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ഗ്രാമത്തി പറമ്പത്ത് പെട്രോൾ പമ്പിന് സമീപം സമീർ പറമ്പത്ത് (51)ആണ് ദുബൈ അൽ ബർഷയിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.പരേതരായ പറമ്പത്ത് കാങ്ങാടൻ മമ്മുവിന്റെയും വാളാട്ട് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ നിടുംബ്രം തൈപറമ്പത്ത് സഫ്നാസ്. മക്കൾ സിനാൻ, സെൻഹ മറിയം (എൻ.എ.എം ഹൈസ്കൂൾ പെരിങ്ങത്തൂർ), മുഹമ്മദ് സയാൻ