Tag: Chingam

Total 1 Posts

കൊയ്ത്തും, പാട്ടും, ഇടതൂര്‍ന്ന മഴയും; പൂക്കളമൊരുക്കിയ മുറ്റത്തെ മാവിന്‍ കൊമ്പത്ത് ഊഞ്ഞലാട്ടവും, ചിങ്ങപ്പുലരിയെത്തി, ഗൃഹാതുരതയുടെ പുതുവര്‍ഷം

മലയാളത്തിന്റെ പുതുവര്‍ഷാരംഭം, പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരിയെത്തി. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാര്‍ഷിക സംസ്‌കാരത്തിന്റെ ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളങ്ങളെവിടെയൊക്കെയോ ബാക്കിയാണ്. ഓര്‍മകളുടെ ഉമ്മറപ്പടിയില്‍

error: Content is protected !!