Tag: #Childrens home
ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം; പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. ഒന്നര മണിക്കൂര്‍ നേരത്തെ തെരച്ചിലൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുറ്റിക്കാട്ടില്‍ ഒളിച്ച നിലയിലായ പ്രതിയെ പൊലീസും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് പിടിയിലായത്. ഇന്നു വൈകീട്ടാണ് പ്രതികളായ ഫെബിനെയും
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതെ പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളില്‍ ഒരാള്‍ രക്ഷപ്പെട്ടു. ചോവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധനയ്ക്ക് ശേഷം ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു പ്രതികളെ. മജസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജാരാക്കാനുള്ള
ടിക്കറ്റെടുക്കാനും ഫോണ്‍വാങ്ങാനും ഗൂഗിള്‍ പേ വഴി പണം; കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ യാത്ര അടിമുടി ദുരൂഹം
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു മഡിവാളവരെ കുട്ടികള്‍ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. റിപ്പബ്ലിക്ക് ഡേ
വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത ആറ് പെണ്‍കുട്ടികളെ കാണാതായി; അഞ്ചുപേരും കോഴിക്കോട് സ്വദേശികള്‍
കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞദിവസം റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിനുശേഷമാണ് കുട്ടികളെ