Tag: Children
“കാർട്ടൂൺ അല്ലേ… കുട്ടികൾ കണ്ടോട്ടെ ” ഭക്ഷണം കഴിപ്പിക്കാനും അടങ്ങിയിരിപ്പിക്കാനുമുള്ള മാർഗമായി കാർട്ടൂൺ കാണിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, ഡോക്ടർ പറയുന്നത് കേൾക്കൂ…
🟤കൊച്ചും ടീവീം🟤 കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ പരിശോധിക്കുന്നതിനിടയിൽ അടുത്തയാൾ കൺസൾട്ടേഷൻ റൂമിലേക്ക് കയറി വരാൻ പതിവിൽക്കവിഞ്ഞ ഒരു ഇടവേള!. ആരും കയറിവരാത്തതെന്തെന്ന് ഓർത്തിരിക്കുമ്പോൾ കതകിൽ താളത്തിൽ മൂന്ന് മുട്ട് കേട്ടു ..അതിനു പിന്നാലെ കാതരമായ ഒരു കുഞ്ഞാവ ശബ്ദവും ..”ഓപ്പൺ …ഓപ്പൺ ..ഓപ്പൺ .. ” വാതിൽ തുറന്ന് അമ്മയോടൊപ്പം ആ നാലു വയസ്സുകാരി സുന്ദരിക്കുട്ടി
കുഞ്ഞുങ്ങളെ ഇനി എങ്ങും കൊണ്ടുപോകരുതേ; പിടിവീണാൽ 2000 പോകും
കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോവുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്