Tag: chicken stall
ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ജനുവരി 15 നുള്ളിൽ ഫ്രീസർ സൗകര്യം നിർബന്ധം; പരിശോധിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗമെത്തും
കോഴിക്കോട്: ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ജനുവരി 15 നുള്ളിൽ ഫ്രീസർ സൗകര്യം നിർബന്ധമാക്കാൻ തീരുമാനിച്ചു. കൂടാതെ കോഴി മാലിന്യം സംസ്‌കരിക്കാൻ കൂടുതൽ ഏജൻസികളെ ഏർപ്പെടുത്താനും കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ (ഡിഎൽഎഫ്എംസി) തീരുമാനമായി. നിർദ്ദേശം നടപ്പിലായോയെന്ന് പരിശോധിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിനെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ
കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം; 33 കിലോ പിടിച്ചെടുത്തു
കോഴിക്കോട്: ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ 33 കിലോ പിടിച്ചെടുത്തു. അണ്ടിക്കോട് പ്രവർത്തിക്കുന്ന സിപിആർ ചിക്കൻ സെൻററിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നാട്ടുകാർ വിവരം എലത്തൂർ പൊലീസിനെയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികൃതരെയും അറിയിച്ചു.ദുർഗന്ധം വന്ന് ഇറച്ചി പരിശോധിച്ചപ്പോൾ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. തുടർന്ന് പൊലീസെത്തി കടയിലെ