Tag: #Cherandathur

Total 1 Posts

ചെരണ്ടത്തൂരിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ ആക്രമണം; ബോർഡും നശിപ്പിച്ചു

വടകര:ചെരണ്ടത്തൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ച് ബോർഡ് നശിപ്പിച്ചു. മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂർ പോസ്റ്റ് ഓഫീസിൽ സമീപം പുതുതായി നിർമ്മിച്ച ജവഹർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞദിവസം രാത്രി ആക്രമിക്കപ്പെട്ടത്. ബോർഡും പൂർണമായി നശിപ്പിച്ചു. സംഭവത്തിൽ ചെരണ്ടത്തൂർ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. അച്യുതൻ പുതിയേടത്ത് ,സി.പി വിശ്വൻ മാസ്റ്റർ, പി.സി ഷീബ, പി.എം അഷ്റഫ്,