Tag: Chembra Peack
Total 1 Posts
സഞ്ചാരികളുടെ ഹൃദയം കവരുന്ന ഹൃദയതടാകം; സാഹസികതയ്ക്കൊപ്പം മനോഹാരിതയും ഒത്തുചേരുന്ന അപൂര്‍വ്വ സ്ഥലമായ ചെമ്പ്ര പീക്കിന്റെ വിശേഷങ്ങള്‍
പ്രകൃതിയുടെ മുഴുവനും സൗന്ദര്യവും ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് വയനാട്. കാടും കാട്ടാറും ട്രെക്കിങ് പോയിന്റുകളുമൊക്കെയായി ഒരുപാട് കാഴ്ചകളുമായാണ് വയനാട് സഞ്ചാരികളെ സ്വീകരിക്കുന്നത്. അത്തരമൊരിടമാണ് വയനാട്ടിലെ ചെമ്പ്ര കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ഇതറിയപ്പെടുന്നു. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമായ ചെമ്പ്ര പ്രകൃതി സ്‌നേഹികളുടെയും