Tag: Chelakkad
Total 2 Posts
ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം; ചേലക്കാട് സ്വദേശിക്ക് അനുമോദനവുമായി വാർഡ് വികസന സമിതി
നാദാപുരം: ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഗീത് എം പിയെ ചേലക്കാട് ഒമ്പതാം വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് മെമ്പർ എം സി സുബൈർ ഉപഹാരം നൽകി. നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്, കെ വി അബ്ദുല്ല ഹാജി,വി വി ഹാഷിം ഹാജി, കക്കാട്ട് ഖാദർ മാസ്റ്റർ, വി
നാദാപുരം ചേലക്കാട് വീടിൻ്റെ കിണർ ഇടിഞ്ഞുതാഴ്ന്നു; വീടും അപകട ഭീഷണിയിൽ
നാദാപുരം: ചേലക്കാട് വള്ള്യാട്ട് കണ്ണൻ്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിൻ്റെ ആൾമറയും ഭിത്തിയും പൂർണ്ണമായും മണ്ണിനടിയിലേക്ക് താഴ്ന്നുപോയി. വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണർ താഴ്ന്നതോടെ കിണറിനോട് ചേരന്ന അടുക്കള ഭാഗത്തിൻ്റെ തറയുടെ ഒരു ഭാഗവും ഇടിഞ്ഞ നിലയിലാണ് ഉള്ളത്. വീട് തകർച്ച ഭീഷണിയിലായതോടെ പ്രതിസന്ധിയിലാണ് കുടുംബം. കണ്ണനും ഭാര്യ ജാനുവുമാണ് വീട്ടിലെ